ബലാത്സംഗക്കേസിൽ യുഡിഎഫും വിൻസന്റിനൊപ്പം

vincent mla police to question kovalam MLA Vincent today kovalam MLA M vincent being questioned by police Kovalam MLA vincent moves for anticipatory bail

ബലാത്സംഗതക്കേസിൽ പോലീസ് കസ്റ്റഡിയിൽ തുടരുന്ന കോവളം എംഎൽഎ വിൻസന്റിനെ പിന്തുണച്ച് യുഡിഫും. കോൺഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. വിൻസന്റിന് കോൺഗ്രസ് നേരത്തേ പിന്തുണ അറിയിച്ചിരുന്നു.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. അതേസമയം പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് വിൻസന്റിനെ പാർട്ടി താൽക്കാലികമായി മാറ്റി നിർത്തിയിരുന്നു. വിൻസന്റ് എംഎൽഎയ്‌ക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top