നഴ്‌സ് സമരം; ഒത്ത് തീർപ്പു വ്യവസ്ഥകൾ മാനേജ്‌മെന്റുകൾ പാലിക്കണമെന്ന് ഹൈക്കോടതി

nurse

നഴ്‌സുമാരുടെ സമരത്തിൽ സർക്കാരുമായുണ്ടാക്കിയ ഒത്ത് തീർപ്പു വ്യവസ്ഥകൾ മാനേജ്‌മെന്റുകൾ പാലിക്കണമെന്ന് ഹൈക്കോടതി. സമരത്തിൽ പങ്കെടുത്ത 4 നഴ്‌സുമാരെ പുറത്താക്കിയ കോട്ടയത്തെ ഭാരത് ഹോസ്പിറ്റൽ സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി പാടില്ലെന്ന് ഒത്ത് തീർപ്പ് വ്യവസ്ഥയിൽ ധാരണയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top