ഇതാണ് എന്ന് നിന്റെ മൊയ്തീനിലെ ഡിലീറ്റ് ചെയ്ത സീനുകള്‍

ennu ninte moitheen

ഇരവിഴിഞ്ഞി പുഴയിലൂടെ മാത്രമല്ല പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂടി  പ്രണയം കരകവിഞ്ഞ് ഒഴുകിയ ചിത്രമായിരുന്നു എന്ന് സ്വന്തം മൊയ്തീന്‍. കാഞ്ചന മാലയ്ക്കൊപ്പം പ്രേക്ഷകര്‍ മൊത്തം തരിച്ച് നിന്ന ക്ലൈമാക്സും കടന്ന് തീയറ്റര്‍ വീട്ട് ഇറങ്ങിയ ഓരോരുത്തരിലും അനശ്വര പ്രണയത്തിന്റെ ഒരു ബിംബം കൂടി അന്ന്  പ്രതിഷ്ഠിക്കാന്‍ ഈ ചിത്രത്തിനായി. സംവിധായകന്‍ ആര്‍ എസ് വിമല്‍ അത്ര ദൃഢമായാണ് ചിത്രത്തിലെ സീനുകള്‍ കോര്‍ത്തിണക്കിയത്.

2015 സെപ്തംബർ 19 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. നിരവധി അവാര്‍ഡുകള്‍ നേടിയ ആ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രണ്ട് സീനുകള്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കാണാം

Subscribe to watch more

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top