നോട്ട് നിരോധനം; കോർപ്പറേറ്റ് അക്കൗണ്ടുകളിൽ പരിശോധന തുടങ്ങി

corporate bank account

നോട്ട് നിരോധനത്തിന് ശേഷം നിശ്ചിത കാലയളവിൽ കോർപ്പറേറ്റ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. വ്യക്തിഗത അക്കൗണ്ടുകളാണ് ഇതുവരെ പരിശോധിച്ചിരുന്നത്. ജ്വല്ലറികൾ, വജ്രവ്യാപാരികൾ, ടെക്‌സ്റ്റൈൽ കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ തുടങ്ങിയവർക്ക് പണത്തിന്റെ ഉറവിടെ വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top