മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വിജയാഘോഷം; ചിത്രങ്ങൾ

മോഹൻലാൽ, മീന എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ 101 ആം ദിന വിജയാഘോഷ പരിപാടികൾ നടന്നു.

കലൂർ ഐഎംഎ ഹാളിലാണ് പരിപാടി നടന്നത്. ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബ്, നിർമ്മാതാവ്, താരങ്ങൾ ഉൾപ്പെടെ ചിത്രത്തിനായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രങ്ങൾ :

munthiri 29 munthiri 28 munthiri 27 munthiri 26 munthiri 25 munthiri 24 munthiri 23 munthiri 22 munthiri 21 munthiri 20 munthiri 19 munthiri 18 munthiri 17 munthiri 16 munthiri 15 munthiri 14 munthiri 13 munthiri 12 munthiri 11 munthiri 10 munthiri 9 munthiri 8 munthiri 7 munthiri 6 munthiri 5 munthiri 4 munthiri 3 munthiri 2 munthiri 1

 

munthiri vallikal thalirkumbol 101 day success celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top