10 വയസ്സുകാരിയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു

ബലാത്സംഗത്തിനിരയായ 10 വയസ്സുകാരിയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. പെൺകുട്ടി 34 ആഴ്ച ഗർഭിണിയാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും കാണിച്ചാണ് കോടതി അനുമതി നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അടങ്ങുന്ന ബെഞ്ചാണ് അനുമതി നിഷേധിച്ചത്.
അമ്മാവൻ നിരവധി തവണ പീഡനത്തിനിരയാക്കിയ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. പഞ്ചാബിലാണ് സംഭവം. 20 ആഴ്ച വരെ മാത്രം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ മാത്രമേ ഇന്ത്യൻ നിയമം അനുവദിക്കുന്നുള്ളൂ.
10 Year Old Rape Survivor’s Abortion Plea Rejected By SC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here