ഐ പി ബിനു കസ്റ്റഡിയിൽ

cctv cpm-bjp clash

സിപിഎം കൗൺസിലർ ഐ പി ബിനു കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നടന്ന സിപിഎം ബിജെപി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ ആർഎസ്എസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top