നവാസ് ഷെരീഫിനെ അയോഗ്യനാക്കി

nawas sherif

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും സുപ്രീം കോടതി. പനാമ രേഖകളിൽ ഉൾപ്പെട്ടതാണ് ഷെരീഫിന് വിനയായത്. ജനങ്ങളെ വഞ്ചിച്ച നവാസിന് പ്രധാനമന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top