പതിനാറ് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

accident student died in accident patient died due to lack of treatment accident at adoor MC road

പത്തനാപുരത്ത് പതിനാറ് വസയ്യുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പത്തനാപുരം പിറവന്തൂർ സ്വദേശിയാണ് പെൺകുട്ടി.

ഇന്ന് രാവിലെ പെൺകുട്ടിയുടെ അമ്മയാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. പെൺകുട്ടി കിടക്കുന്ന മുറിയിലേക്ക് രണ്ട് വാതിലുകളാണ് ഉള്ളത്. ഇതിൽ പുറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മ മുൻ വാതിൽ തുറന്ന് നോക്കുകയായിരുന്നു. പുറത്തേക്കുള്ള വാതിലിൻറെ കൊളുത്ത്
തകർന്ന നിലയിലാണ് കാണപ്പെട്ടത്. പെൺകുട്ടിയുടെ കഴുത്തിലും ശരീരത്തും മുറിവിൻറെ പാടുകൾ ഉളളതായി പോലീസ് പറയുന്നു. പ്‌ളസ് വൺ വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.

girl found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top