ആർഎസ്എസ് പ്രവർത്തകന്റെ വധം; മൂന്ന് പേർ കസ്റ്റഡിയിൽ

RSS rajesh murder 6 arrested

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ മൂന്ന് പോരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മണിക്കുട്ടനടക്കം മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ വെട്ടേറ്റ ആർ.എസ്.എസ് കാര്യവാഹക് രാജേഷ് ആണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top