ഇന്ത്യൻ കൊട്യൂർ വീക്ക് 2017 ന് സമാപനം; റാമ്പിൽ തിളങ്ങി ആലിയയും റൺവീർ സിങ്ങും; ചിത്രങ്ങൾ

fashion design council of india india couture week 2017 maneesh malhotra

ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യൻ കൊട്യൂർ വീക്ക് 2017 ന് സമാപനം. ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരും മോഡലുകളും അണിനിരക്കുന്ന ഈ ഫാഷൻ ഷോ ഡൽഹിയിലാണ് നടന്നത്.

fashion design council of india india couture week 2017 maneesh malhotra

പ്രശസ്ഥ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഷോ സ്‌റ്റോപ്പറായി എത്തിയത് ബോളിവുഡ് താരം ആലിയ ഭട്ടും, റൺവീർ സിംഗുമാണ്. ‘സെൻഷവൽ അഫെയർ’ എന്നാണ് തന്റെ കളക്ഷന് മനീഷ് നൽകിയ പേര്.

fashion design council of india india couture week 2017 maneesh malhotra

മനീഷിന്റെ ഷോ സ്‌റ്റോപർമാർ എന്നും ഫാഷൻ ലോകത്തെ ചർച്ചാ വിഷയമായിരുന്നു. കഴിഞ്ഞ വർഷം ബോളിവുഡ് താരം ഫവാദ് ഖാനെയും, ദീപിക പദുക്കോണിനെയും അണിനിരത്തിയത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

fashion design council of india india couture week 2017 maneesh malhotra

fashion design council of India India couture week 2017  Maneesh Malhotra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top