സേവിങ്ങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടിൽ ഒരു കോടിയും അതിൽ താഴെയും നിക്ഷേപമുള്ളവർക്ക് 3.5 ശതമാനം പലിശയാണ് ലഭിക്കുക. നിലവിൽ ഇത് നാലു ശതമാനമായിരുന്നു.
ഒരു കോടിയിൽ കൂടുതൽ തുക അക്കൗണ്ടിലുള്ളവർക്ക് 4 ശതമാനം തന്നെ പലിശ ലഭിക്കും. ജൂലൈ 31 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
SBI decreases savings account interest rate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here