ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

trolling ban from tomorrow onwards

ഒന്നരമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് ബോട്ടുകൾ കടലിൽ പോകും.  ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്.

ജൂണ്‍ 14 നാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്.  രജിസ്റ്റര്‍ ചെയ്ത 4500 ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

trolling ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top