ഈ മാസം 16 ന് ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക്

kozhikkode bus strike on 16th

തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത കൂലി വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പറവൂർ-വൈപ്പിൻ മേഖലയിൽ ഈ മാസം 16 ന് സിഐടിയു ബസ് തൊഴിലാളികൾ പണിമുടക്കും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരാഴ്ച്ചക്കാലം തുടർന്ന പണിമുടക്കിനെ തുടർന്ന് ജില്ലാ കളക്ടറുടെ സാനിധ്യത്തിൽ നടന്ന അനുരഞ്ജന യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കുന്നതിൽ ബസ് ഉടമകളും ലേബർ ഡിപ്പാർട്‌മെന്റും വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.

 

bus strike on 16th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top