രാജ്യം സൈനിക ശക്തി വർദ്ധിപ്പിക്കണമെന്ന് ചൈന

china america

ചൈനയുടെ സൈനിക ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങ്. ലോകത്തെ അപകടസാധ്യത അവഗണിക്കാനാകില്ല. ആധുനിക വൽക്കരണത്തിലേക്ക് ചാന വേഗം എത്തേണ്ടതുണ്ട്. ലോകം സുരക്ഷിതമല്ലെന്നും ഷി ജിൻപിങ് പറഞ്ഞു. മംഗോളിയയിൽ നടന്ന സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയ നടത്തുന്ന തുടർച്ചയായ ആണവ പരീക്ഷണത്തെ ചൈനയ്ക്ക് തടയാനാകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന ആവശ്യം ചൈനീസ് പ്രസിഡന്റ് ഉന്നയിക്കുന്നത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top