മഹേഷിന്റെ പ്രതികാരം തമിഴില്‍; ചിത്രങ്ങള്‍ കാണാം

ദിലീഷ് പോത്തൻ –ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്ക് പുരോഗമിക്കുകയാണ്. പ്രിയ ദര്‍ശനാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്.

ഉദയനിധി സ്റ്റാലിനാണ്‍  ഫഹദിന്റെ മഹേഷ് ഭാവനയുടെ റോള്‍ കൈകാര്യം ചെയ്യുന്നത്. ജിംസിയെന്ന കഥാപാത്രമായി നമിതാ പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യ തമിഴില്‍ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്. ചിത്രങ്ങള്‍ കാണാം

20476583_1909728485738191_6608971498307944036_n20525978_1909728532404853_6317651036515040691_n (1)20604348_1909728452404861_4699007936380164358_n (1)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top