നടിയെ ആക്രമിച്ച കേസ്; നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

special jury mention for actor siddhique

നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു. ഗൂഢാലോചന കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി എടുത്ത ആളാണ് സിദ്ദിഖ്. കോടതി വിധിയ്ക്കുവരെ ദിലീപ് കുറ്റക്കാരനല്ലെന്നതടക്കമുള്ള നിലപാടുകൾ സിദ്ദിഖ് കൈക്കൊണ്ടിരുന്നു. ദിലീപിനെ ആദ്യതവണ ചോദ്യം ചെയ്യാൻ ാലുവ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് ഏറെ വൈകി സിദ്ദിഖും അവിടെ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top