വൈറ്റ് ഹൗസിലെ കമ്മ്യൂണിക്കേഷൻ തലവനെ ട്രംപ് പുറത്താക്കി

white house communication head Scaramucci ousted

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ ആന്റണി സ്‌കാരമൂച്ചിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. കമ്യൂണിക്കേഷൻസ് തലവനായി സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് സ്‌കാരമൂച്ചിയെ പുറത്താക്കിയിരിക്കുന്നത്. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോൺ കെല്ലി ചുമതലയേറ്റു.

വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

 

white house communication head Scaramucci  ousted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top