വൈറ്റ് ഹൗസ് തലപ്പത്തേക്ക് മലയാളി; മജു വര്‍ഗീസ് മിലിട്ടറി വിഭാഗം തലവന്‍ February 16, 2021

മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും...

മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വൈറ്റ് ഹൗസ് February 13, 2021

മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയതിന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി ജെൻ പാസകിയാണ് തന്റെ ഡെപ്യൂട്ടിമാരിൽ...

കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ് February 2, 2021

അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചു. റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ്...

അ​ലി​സ ഫ​റാ വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാനം രാ​ജി​വ​ച്ചു December 4, 2020

വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി...

വൈറ്റ് ഹൗസിന് പുറത്ത് വെടിയുതിർത്ത അക്രമിയെ പിടികൂടി August 11, 2020

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി വിവരം. പ്രാദേശിക സമയം 5.50തോടെയാണ് പ്രസിഡന്റ്...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ് August 11, 2020

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിന് ഇടയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പിന്...

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി June 1, 2020

അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ദേശീയ...

നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ് May 1, 2020

അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെയും...

മോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ് April 29, 2020

വൈറ്റ് ഹൗസ് ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അൺഫോളോ ചെയ്തു.കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ടും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക...

പരാമർശങ്ങൾ ഇംപീച്ച്മെന്റ് വിചാരണയിൽ ദോഷകരമായി; വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി ട്രംപ് March 8, 2020

വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൽവാനിയെ തൽസ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പകരം നോർത്ത് കരോലിനയിൽ...

Page 1 of 21 2
Top