കേന്ദ്ര പശു മന്ത്രാലയം; പശുക്കൾക്കായി പ്രത്യേക മന്ത്രാലയം വരുന്നു !!

രാജ്യത്ത് പശുക്കൾക്കായി പ്രത്യേകം മന്ത്രാലയം വരുന്നു. ഇത് സംബന്ധിച്ച് ആലോചനകൾ പുരോഗമിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ത്രയും വേഗം ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
2014ൽ യോഗി ആദിത്യനാഥാണ് ഈ ആശയം മുമ്പോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു.
national cow ministry to be formed in nation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here