നടിയെ ആക്രമിച്ച കേസ്; ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു

srida

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തി ഇന്നലെയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. നടിയും ദിലീപും തമ്മില്‍ ഉണ്ടായ പ്രശ്നത്തെ പറ്റിയാണ് അന്വേഷണ സംഘം ചോദിച്ചത്. ദിലീപുമായി പരിചയം ഇല്ലെന്നാണ് നടി മൊഴി നല്‍കിയതെന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top