ഡി സിനിമാസ് അടച്ചു പൂട്ടുന്നു

d cinemas dileep d cinema plot to be measured today D cinemas shut down

ഡി സിനിമാസ് അടച്ചുപൂട്ടാൻ തീരുമാനമായി. ചാലക്കുടി മുനിസിപ്പാലിറ്റിയുടേതാണ് തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ഭരണപക്ഷവും പ്രതിപക്ഷവും ഏകകൺഠേനയാണ് തീരുമാനമെടുത്തത്. വിജിലൻസ് അന്വേഷണം തീരുന്നത് വരെ തിയറ്റർ അടച്ചിടും.

 

 

D cinemas shut down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top