മഞ്ജുവിനെ വിവാഹം ചെയ്യാന്‍ ദിലീപ് ആദ്യ ഭാര്യയെ ഒഴിവാക്കി

dileep

മ‍ഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പായി ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായി പോലീസ്. അമ്മാവന്റെ മകളാണ് ദിലീപിന്റെ ആദ്യ ഭാര്യയെന്നാണ് സൂചന. മിമിക്രി താരം അബി വിവാഹത്തിന് സാക്ഷിയാണ്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. മഞ്ജുവാര്യരെ വിവാഹം കഴിക്കാന്‍ ദിലീപ് ഈ ബന്ധം ഒഴിയുകയായിരുന്നുവെന്നാണ് സൂചന.

ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണെന്നാണ് സൂചന. മ‍ഞ്ജുവുമായി വിവാഹം കഴിക്കുന്ന സാഹചര്യത്തില്‍ ഈ വിവാഹം റദ്ദ് ചെയ്യുകയായിരുന്നു.

dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top