മുങ്ങി താഴുന്നയാളെ രക്ഷിക്കാൻ മനുഷ്യ ചങ്ങല തീർത്ത് പോലീസും ജനവും; അപൂർവ്വ കാഴ്ച്ച

Locals and policemen formed human chain to rescue man

ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണ് ഇത്. മുങ്ങി താഴുന്ന യുവാവിനെ രക്ഷിക്കാൻ കൈകോർക്കുയാണ് പോലീസും ജനങ്ങളും. ഇതിലൂടെ മനുഷ്യത്വത്തിന്റെ മറ്റൊരുമുഖം കാണിച്ചുതന്നിരിക്കുകയാണ് വീഡിയോ.

ഛത്തീസ്ഗഢിലെ ബൽറാംപൂരിലാണ് സംഭവം. കൻഹാർ നദിയിൽ മുങ്ങി താഴുകയായിരുന്ന യുവാവിനെ രക്ഷിക്കാൻ പോലീസും ജനങ്ങളും മനുഷ്യ ചങ്ങല തീർക്കുകയായിരുന്നു. ശക്തമായ മഴയിലും, തുടർന്നുണ്ടായ വെള്ളപ്പൊക്കതിലും നദി നിറഞ്ഞു കവിഞ്ഞൊഴുകകയായിരുന്നു.

 

Locals and policemen formed  human chain to rescue man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top