പാറ്റൂർ കേസ്; അന്വേഷണം പാതി വഴിയിൽ

pattoor

പാറ്റൂർ ഭൂമി തട്ടിപ്പിൽ രേഖകൾ കിട്ടാതെ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് വിജിലൻസ്. ലോകായുക്തയുടെ കൈവശമുള്ള രേഖകൾ കിട്ടിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുകയുള്ളൂ. റിപ്പോർട് സമർപ്പിക്കാൻ വിജിലൻസിന് ഒരു മാസത്തെ സാവകാശം അനുവദിച്ചു . സ്ഥലം പരിശോധിച്ച അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top