Advertisement

പാറ്റൂര്‍ കേസില്‍ വിഎസ് വീണ്ടും വിജിലന്‍സ് കോടതിയില്‍

March 6, 2018
Google News 0 minutes Read

തിരുവനന്തപുരം: പാറ്റൂർ കേസിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ വീണ്ടും വിജിലൻസ് കോടതിയെ സമീപിച്ചു. തന്‍റെ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വി.എസിന്‍റെ ആവശ്യം. വിജിലൻസ് സ്വമധയാ എടുത്ത കേസിലാണ് നിലപാടറിയിച്ചിരിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. എന്നാൽ പാറ്റൂർ കേസിൽ ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഇപ്പോൾ ഇടപെടാനാവില്ലെന്നാണ് വിജിലൻസ് കോടതി വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here