Advertisement

പാറ്റൂര്‍ കേസിലെ വിധിയില്‍ സന്തോഷമുണ്ടെന്ന് ഭരത് ഭൂഷണ്‍

February 9, 2018
Google News 0 minutes Read
Bharath Booshan

പാറ്റൂര്‍ ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. പാറ്റൂര്‍ കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തിയിരുന്ന വ്യക്തിയാണ് മുന്‍ ചീഫ് സെക്രട്ടറിയായ ഭരത് ഭൂഷണ്‍. വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് വിധിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു ഇന്ന്. അതേ തുടര്‍ന്നായിരുന്നു ഭരത് ഭൂഷന്റെ പ്രതികരണം.  രാഷ്ട്രീയക്കളിയിൽ കരുവായെന്ന് സംശയിക്കുന്നുവെന്നും പൊതു ജനത്തിന്‍റെ മുൻപിൽ കുറ്റക്കാരനാക്കിയതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നാണ് ഡിജിപി ജേക്കബ് തോമസിനെ കുറിച്ച് ഭരത് ഭൂഷന്‍റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here