സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ഏഴു വർഷം കഠിന തടവ്

buggy att 39 indian ISIS captives at iraq badush jail says sushma swaraj somalian pirates get 7 years imprisonment Tihar Idols reality show for jail inmates 3 prisoners flee from jail

കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കുറ്റത്തിനും 15 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചു. മുംബൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.

2011-ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് റോക്കറ്റ് വാഹിനി കപ്പലും എ.കെ 47 തോക്കുമായി 15 കടൽക്കൊള്ളക്കാരെ അറബിക്കടലിലെ ഇന്ത്യൻ അതിർത്തിയിൽ വച്ചാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് തായ്‌ലാൻഡുകാരൻ സാക്ഷിയായുണ്ടായിരുന്നു.

 

Somalian pirates get 7 years imprisonment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top