ഇളയരാജയുടെ സംവിധാനത്തില്‍ ശ്രേയാ ഘോഷാലിന്റെ പാട്ട്; ക്ലിന്റിലെ ആദ്യ ഗാനം കേള്‍ക്കാം

കുഞ്ഞു ചിത്രകാരന് ക്ലിന്റിന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ക്ലിന്റ് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. റിമാ കല്ലിങ്കല്ലും, ഉണ്ണി മുകുന്ദനുമാണ് ചിത്രത്തില്‍ ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തില്‍ എത്തുന്നത്. അന്നയും കുഞ്ഞും തമ്മിലുള്ള സ്നേഹം വെളിവാക്കുന്ന ഗാനമാണിത്. ശ്രേയാ ഘോഷാലാണ് ഗാനം പാടിയിരിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരികുമാർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ബാലതാരം അലോക് ആണ് ക്ലിന്റായി വേഷമിടുന്നത്.
Subscribe to watch more
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
clint
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here