രാഹുൽ ഗാന്ധിയ്ക്ക് നേരെ ഗുജറാത്തിൽ ആക്രമണം

rahul gandhi police custody rahul gandhi set free

രാഹുൽ ഗാന്ധിയ്ക്ക് നേരെ ആക്രമണം. ഗുജറാത്തിൽ ബാനാകാന്ത വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ആക്രണത്തിൽ രാഹുലിന്റെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആക്രമികൾ രാഹുലിനെ നേരെ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top