കാണികളുടെ കണ്ണ് തള്ളിച്ച വിവാഹ വസ്ത്രങ്ങൾ

വിവാഹമെന്നത് അണിഞ്ഞൊരുങ്ങാൻ കിട്ടുന്ന ഏറ്റവും നല്ല അവസരമാണ്. വധുവിന്റെ വസ്ത്രത്തിൽ തന്നെയായിരിക്കും എല്ലാവരുടേയും കണ്ണ് എന്നുള്ളത് കൊണ്ട് തന്നെ വത്യസ്തമായാണ് ഓരോ വധും വിവാഹവേദിയിൽ എത്തുന്നത്.
ഇതിനായി വിവാഹവസ്ത്രങ്ങളുടെ വ്യത്യസ്തമവും അമൂല്യവുമായ ശേഖരങ്ങളുമായി ഫാഷൻ ഷോകളും സംഘടിപ്പിക്കാറുണ്ട്. എന്നാൽ അവയെല്ലാം വിജയമാകണമെന്നില്ല. ചിലത് ‘ ടെറിബിൾ ബ്ലണ്ടർ’ ഗണത്തിൽ പെടുത്താൻ കഴിയുന്നതുമാണ്.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വിവാഹ വസ്ത്രങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നവ ഇവയാണ് :
worlds most wierd wedding dresses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here