മികച്ച സേവനത്തിന് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

vehicle inspectors

മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലിന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ അർഹരായി.

മെഡൽ ജേതാക്കൾ

ജോ. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർ: സജിത്.വി (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ആറ്റിങ്ങൽ), കെ. പത്മകുമാർ (അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർ, തിരുവനന്തപുരം).

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ: എം.എം. സിദ്ദിഖ് (ആർ.ടി. ഓഫീസ്, തൃശ്ശൂർ), അജികുമാർ.ബി (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, റാന്നി), ബി.ഷഫീക്ക് (ആർ.ടി. ഓഫീസ്, എറണാകുളം).

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ: ബിജു. ഡി.എസ് (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, കൊട്ടാരക്കര), ബിനോയ് വർഗീസ് (ആർ.ടി.ഓഫീസ്, തൃശ്ശൂർ), പ്രവീൺ കെ.എസ്(ടി.സി സ്‌ക്വാഡ്, ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്), രാംജി കെ. കരൺ (സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, കുന്നത്തൂർ).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top