മെർലിൻ മൺറോ സ്റ്റൈൽ ചിത്രങ്ങളിലൂടെ…

45 വർഷങ്ങൾക്ക് മുമ്പ് 1962 ഓഗസ്റ്റ് 5നാണ് താരപ്പകിട്ടുകളുടെ ലോകത്തുനിന്ന് മെർലിൻ മൺറോ വിടപറഞ്ഞത്. 1926 ജൂൺ ഒന്നിനാണ് മെർലിൻ ജനിച്ചത്. മോഡലായി തുടങ്ങിയ ജീവിതം പിന്നീട് ഹോളിവുഡിന്റെ താര സുന്ദരി എന്ന പരിവേഷത്തിലേക്ക് മെർലിനെ വളർത്തി.
തന്റേതായ വസ്ത്ര സങ്കൽപങ്ങൾ സൂക്ഷിച്ചിരുന്ന മെർലിൻ ഫാഷൻ ലോകത്ത് തരംഗമായിരുന്നു.
മെർലിൻ മൺറോയുടെ ആരാധകർ ഇന്നും തിരയുന്ന ചിത്രങ്ങൾ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here