പനീർസെൽവത്തിനെതിരെ ആക്രമണ ശ്രമം

o paneerselvam

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർശെൽവത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വച്ചാണ് ഒ പനീർശെൽവെത്തിനെതിരെ ആക്രമണം ഉണ്ടായത്. കത്തിയുമായി ഓടിയടുത്ത യുവാവ് പനീർസെൽവത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നിലായിരുന്നു സംഭവം

. ഒപിഎസ്സിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ഇയാളെ ബലം പ്രയോഗിച്ച് മാറ്റി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

paneerselvam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top