ചങ്ക്‌സിന്റെ വ്യാജൻ ഇന്റർനെറ്റിൽ

chunkz pirated copy in intrernet

ചങ്ക്‌സ് ഇറങ്ങി ആദ്യദിനം തന്നെ വ്യാജനും ഇന്റർനെറ്റിൽ പ്രചരിക്കുന്നു. വൈശാഖ് രാജൻ നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സിന്റെ രണ്ട് ഷോകൾക്ക് ശേഷമാണ് വ്യാജൻ ഇന്റർനെറ്റിൽ പ്രചരിച്ചത്.

ഇതിനെതിരെ നിർമ്മാതാവ് എറണാകുളം റേഞ്ച് ഐജി പി വിജയന് പരാതി നൽകി. ആന്റി പൈറസി സെൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

chunkz pirated copy in intrernet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top