അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഒരു സൈനികന്‍ കൊല്ലപ്പെട്ടു

officer

പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പവന്‍ സിംഗ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. മാന്‍കോട്ടെ- ബാല്‍നോയി മേഖലയിലെ സൈനികപോസ്റ്റിലായിരുന്നു പാക് സൈന്യം വെടിവയ്പ്പ് നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top