വോട്ടേഴ്‌സ് ഐഡി ആധാറുമായി ലിങ്ക് ചെയ്യണം

വോട്ടേഴ്‌സ് ഐഡി കാർഡും ആധാറുമായി ലിങ്ക് ചെയ്യേണ്ടിവന്നേക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇതിനായി സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഡാറ്റബേസുമായി ലിങ്ക് ചെയ്യുന്നതിന് വോട്ടർമാരുടെ ആധാർ വിവരങ്ങൾ ലഭിക്കുന്നതിനാണ് അപേക്ഷ നൽകിയിരിക്കുന്നത്.
ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറൽ റോൾ പ്യുരിഫിക്കേഷൻ ആന്റ് ഓതന്റിക്കേഷൻ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷൻ 2015ൽ ആരംഭിച്ചിരുന്നു.
voters ID to be linked with aadhar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here