ജെഡിയു പിളർപ്പിലേക്ക്; ശരത് യാദവിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റി

modi praise nitish kumar

ജനതാദൾ യു പിളർപ്പിലേക്കെന്ന് സൂചന. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാഹാസഖ്യം വിട്ട് എൻഡിഎയ്‌ക്കൊപ്പം ചേർന്നതോടെ രൂക്ഷമായ ഭിന്നത മറനീക്കി പുറത്തു വന്നു. നിതീഷിന്റെ നടപടിയെ വിമർസിച്ച് പരസ്യമായി രംഗത്തെത്തിയ ശരത് യാദവിനെ നേതൃസ്ഥാനത്തുനിന്ന് നിതീഷ് കുമാർ നീക്കം ചെയ്തു. രാജ്യസഭാ നേതൃസ്ഥാനത്തുനിന്നാണ് ശരത് യാദവിനെ മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top