ഈ ഫോട്ടോയില്‍ ഒരു താരമുണ്ട്

ഈ ഫോട്ടോയിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയേ.. ഇതിലൊരാള്‍ ഇന്ന് വലിയ താരമാണ്. പിടികിട്ടിയോsarayu

അതെ സരയു തന്നെ. താരം തന്നെയാണ് ഈ ഫോട്ടോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രവീണ്‍ എന്ന അധ്യാപകനോടൊപ്പം നില്‍ക്കുന്ന സരയുവും കൂട്ടുകാരിയുമാണ് ചിത്രത്തില്‍.

sarayu


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top