സ്ത്രീകളെ ആക്രമിക്കുന്നവർ ആരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി
സ്ത്രീകളെ ആക്രമിക്കുന്നവർ എത്ര ഉന്നത പദവിയിലുള്ളവരെങ്കിലും അഴിക്കുള്ളിൽ കിടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സമകാലീന സംഭവങ്ങൾ ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പോലിസ് സ്റ്റേഷനുകളിലും വനിതാ പോലിസ് ഉണ്ടെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പോലിസ് മികച്ച സേവനമാണ് കാഴ്ച്ചവെക്കുന്നതെന്നും ജില്ലാ വനിതാ സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here