ബാഴ്‌സ മുട്ടുകുത്തി; റയലിന് സൂപ്പര്‍ ജയം

സ്പാനിഷ് സൂപ്പര്‍ കപ്പ് ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. 3-1നാണ് റയലിന്റെ വിജയം.

കളിയില്‍ അമിത ആഹ്ലാദ പ്രകടനം കാഴ്ച വെച്ചത് റൊണാല്‍ഡോയ്ക്ക് തിരിച്ചടിയായി, ജെഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തിയതിന് മഞ്ഞകാര്‍ഡ് ലഭിച്ചു, മത്സരത്തില്‍ രണ്ട് മഞ്ഞകാര്‍ഡുകള്‍ കിട്ടിയ റൊണാല്‍ഡോയ്ക്ക് ബുധനാഴ്ചത്തെ മത്സരം നഷ്ടമാകും.

Spanish cup real madrid beats barcelona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top