ടൊവീനോയുടെ ഓഡി ക്യൂ7വിന്റെ നമ്പര്‍ ക്യു 7

tovino car

യുവതാരം ടൊവീനോ തന്റെ ഏറ്റവും പുതിയ എസ്യുവി വണ്ടിയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി. ഓഡിയുടെ ലക്ഷ്വറി എസ്യുവിയായ ക്യൂ 7നാണ് ടൊവീനോ സ്വന്തമാക്കിയത്. നമ്പറും വണ്ടിയുടെ പേരും ഒന്നാണ് കെഎല്‍ 45 ക്യു 7!! താരം തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.

tovino car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top