രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരിക്കലും ഈ ബാല്യങ്ങളെ കാണാതെ പോകരുത്

uae

രാജ്യത്ത് നമ്മള്‍ സുരക്ഷിതരായി ഇരുന്ന ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക ഇത്തരം നിരവധി ബാല്യങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ കരുതലുകളാണ് ഇന്ന് നമുക്ക് സുരക്ഷിതത്വം സമ്മാനിക്കുന്നതെന്ന്.  പല കുഞ്ഞുങ്ങളുടെയും അച്ഛന്റേയും അമ്മയുടേയും പ്രാണന്റെ വിലയാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്. ഈ ബാല്യം കാണാന്‍ അവരില്ല.ഒരര്‍ത്ഥത്തില്‍ സ്വന്തം ജീവനെയും ജീവന്റെ ജീവനേയുമാണ് അവര്‍ രാജ്യത്തിനായി സമര്‍പ്പിച്ചത്. ശ്രീറോഷാണ് രാജ്യ സ്നേഹം തുളുമ്പുന്ന ഈ ഹ്രസ്വ ചിത്രം ഒരുക്കിയത്. ബെന്‍സന്റേതാണ് ക്യാമറ. വീഡിയോ കാണാം

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top