റേഷന്‍ കാര്‍ഡിനായി അമ്മയും മകനും തമ്മില്‍ത്തല്ല്

women beaten

റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മില്‍ അടിപിടി. രംഗം ശാന്തമാക്കാനെത്തിയ സപ്ലൈ ഓഫീസ് ജീവനക്കാരിയ്ക്ക് മര്‍ദ്ദനത്തില്‍ പരിക്ക്. കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥ ശോഭ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പൂവച്ചല്‍ സ്വദേശിയായ അമ്മയും മകനും തമ്മിലാണ് വഴക്കുണ്ടായത്. ഇരുവരും ഒന്നിച്ചാണ് റേഷന്‍ കാര്‍ഡ് വാങ്ങനെത്തിയത്. മകന്‍ ശോഭയെ തള്ളിതാഴെയിടുകയായിരുന്നു. സംഭവത്തില്‍ പൂവ്വച്ചല്‍ സ്വദേശി ഹൂസൈന്‍ പോലീസ് കസ്റ്റഡിയിലാണ്.

women beaten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top