പള്‍സറുമാര്‍ക്ക് ലഭിക്കേണ്ട യഥാര്‍ത്ഥ ശിക്ഷ ഇതാണ്

pulsar

കുഞ്ഞുങ്ങളെ ക്രൂരമായി വേട്ടയാടുന്നവർക്ക് രാജ്യം നൽകേണ്ടത് മാതൃകാപരമായ ശിക്ഷയെന്ന് ഓർമ്മപ്പെടുത്തി പൾസർ. ഇരുട്ടിന്റെ മറവിൽ കുഞ്ഞുങ്ങൾക്ക് മുന്നിൽ കാമഭ്രാന്തരാകുന്നവർക്ക് ജീവപര്യന്തമോ വധശിക്ഷയോ നൽകിയാൽ മതിയോ എന്ന ചോദ്യവുമായാണ് ജോബി ചുവന്നമണ്ണ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം പൾസർ എത്തുന്നത്. ഉത്തര പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ് പി ജിയാണ് നിർമ്മാണ്. ക്രിസ്റ്റി തോമസ് ക്യാമറ, ഫിനി ജോസഫ് എഡിറ്റിംഗ്.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top