ജിദ്ദയില്‍ വന്‍തീപിടുത്തം

fire break chennai t nagar jwellery fire

സൗദി അറേബ്യയിലെ ജിദ്ദയില്‍ വന്‍ തീപിടുത്തം. ജിദ്ദ ആല്‍ബലദിലെ ആറ് കെട്ടിടങ്ങളിലാണ് തീ പടര്‍ന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. തീപിടിച്ച കെട്ടിടങ്ങളില്‍ മൂന്നെണ്ണം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top