സംവിധായകന്‍ വിനയന്റെ മകളുടെ ഹല്‍ദി വീഡിയോ

സംവിധായകന്‍ വിനയന്റെ മകള്‍ നിഖിലയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹാല്‍ദി ചടങ്ങിന്റെ വീഡിയോ പുറത്ത്. നിഖിലയുടെ വിവാഹം ഏപ്രില്‍ മാസത്തിലായിരുന്നു. പാലക്കാട് സ്വദേശി വിനോദ് കുമാറായിരുന്നു വരന്‍. ഗൂഗിൾ കാലിഫോർണിയയിലെ ഉദ്യോഗസ്ഥനാണ് നിഖിൽ. കൊച്ചി ഭാസ്‌കരീയം കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു ചടങ്ങുകള്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top