വിൻസന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് 19 ലേക്ക് മാറ്റി

സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും മുതിർന്ന അഭിഭാഷകരുടെ നിർദേശപ്രകാരമാണ് വീണ്ടും ജില്ലാ കോടതിയെ തന്നെ വീണ്ടും സമീപിക്കാൻ തീരുമാനിച്ചത്.
വിൻസെന്റിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
vincent MLA bail plea to be considered on august 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here