ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

burned corpse found in auto rickshaw Kannur

കണ്ണൂരിൽ ഓട്ടോറിക്ഷയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കണ്ണൂരിലെ പിണറായിയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

 

 

 

burned corpse found in auto rickshaw Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top