Advertisement

വിഷപ്പത; ഗതാഗത കുരുക്കിൽ ബംഗളൂരു

August 17, 2017
Google News 2 minutes Read

ബംഗളൂരുവിൽ വീണ്ടും വിഷപ്പത. ബെലന്തൂർ തടാകത്തിൽ നിന്നുള്ള വിഷപ്പതയിൽ കുരുങ്ങി വാഹനങ്ങൾ. പതയിൽ വാഹനങ്ങൾ മുങ്ങിപ്പോകുകയാണ്. ചില്ലുകൾ പൊക്കി വച്ച് മാത്രമേ ഇതിലൂടെ ഗതാഗതം സാധ്യമാകുന്നുള്ളൂ. ദിവസങ്ങളായി ബംഗളൂരുവിൽ മഴ തുടരുകയാണ്. ഇത് ബെലന്തൂർ

bengaluru

തടാകത്തിൽനിന്നുള്ള വിഷപ്പുകയുടെ അളവും ഉയർത്തി. ഇതോടെ ട്രാഫിക് ബ്ലോക്കും അപകടങ്ങളും കൂടി വരികയാണ്. പതയിൽ ഫോസ്ഫറസിന്റെ അപകടങ്ങൾ കൂടുതലായതിനാൽ തീപിടിച്ചുള്ള അപകടങ്ങളും പതിവാണ്.

bengalureമാലിന്യ പ്രശ്‌നം രൂക്ഷമായതോടെ ബെലന്തൂർ തടാകത്തിന് ചുറ്റുമുള്ള വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. മാലിന്യങ്ങൾ തടാകത്തിൽ ഉപേക്ഷിക്കുന്നച് ശ്രദ്ധയിൽ പെട്ടാൽ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അധികൃതർ.

cars disappear into waves of foam as bengaluru’s bellandur lake froths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here